ഹ്യൂസ്റ്റൺ:  കോൺറോയിൽ  മനോജ് സോമൻ (55) നിര്യാതനായി. ഡൽഹിയിലെ കേന്ദ്ര സെക്രട്ടറിയേറ്റിൽ  സെക്രട്ടറി ആയിവിരമിച്ച പരേതനായ എൻ സോമൻറെ പുത്രനാണ് മനോജ്. തിരുവനന്തപുരം സ്വദേശിയാണ് .  33 വർഷമായി ന്യൂയോർക്കിലെ താമസത്തിനു ശേഷം കഴിഞ്ഞ 4 വർഷമായി കോൺറോയിൽ താമസിച്ചു വരുകയായിരുന്നു.
പൂജ മനോജ് ആണ് ഭാര്യ. രാഹുൽ മനോജ് പുത്രൻ . കിംഗ് വുഡിലെ ക്രിമറ്റോറിയത്തിൽ കോവിഡ് നിബന്ധന പ്രകാരം സംസ്കാരം നടക്കും.