ഷിക്കാഗോ ∙ തിരുവോണത്തിന് യൂട്യൂബിൽ റീലിസ് ആയ ‘ഓർമയിലൊരു ഓണക്കാലം’ ആൽബം സോങ് ഹിറ്റിലേക്ക്. പത്തനം തിട്ട ജില്ല യിലെ പ്രകൃതി മനോഹര പ്രദേശങ്ങളിൽ ആണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ആറന്മുള ,ചുട്ടിപ്പാറ, ചിറ്റാർ കാരികയം, വടശേരിക്കര എന്നിവിടങ്ങൾ ആയിരുന്നു ലൊക്കേഷൻ .

യൂണിഫോം മ്യൂസിസിക് ബാൻഡ് ആണ് നിർമിച്ചിരിക്കുന്നത്. ബിനോയ്‌ തോമസ്‌ ഷിക്കാഗോ ആണ് വരികൾ എഴുതിയത്. അപർണ രാജേഷ് സംഗീതം നൽകി ആലപിച്ചിരിക്കുന്നു. സവിധനം സുബീഷ് ചന്ദ്രൻ ആണ്.

അഭിനിയിച്ചിരിക്കുന്നവർ – ചൈത്ര ഭാസ്കർ , അഞ്ജലി രാജീവ് ,പാപ്പച്ചൻ കിഴക്കേതിൽ. സിനിമ ഫോട്ടോ ഗ്രാഫർ ബിനോജ് പേഴുംപാറ ആണ് ക്യാമറ .