അ​ഫ്ഗാ​നി​ല്‍ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഓ​ഫീ​സി​നു നേ​രെ താ​ലി​ബാ​ന്‍ നടത്തിയ ആക്രമണത്തില്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു.ആക്രമണത്തില്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ഫീ​സി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് നേ​ര്‍​ക്ക് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ യു​എ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല.

അതേസമയം ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യ്‌​ക്കെ​തി​രാ​യ ഈ ​ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ അ​ഫ്ഗാ​നി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡെ​ബോ​റ ലി​യോ​ണ്‍​സ് പറഞ്ഞു . ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ജീ​വ​ന​ക്കാ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.