ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സില്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിനായി ജപ്പാനും ചൈനയും ഏറ്റുമുട്ടും. ഒന്ന് നടന്ന സെമിഫൈനല്‍ മത്സരത്തില്‍ ജപ്പാന്‍ ചൈനയുടെ തായ്പേയുടെ ചിംഗ് ഇ ചെംഗും ലിന്‍ യുന്‍ ജു സഖ്യത്തെ തോല്‍പ്പിച്ചു. മിമ ഇറ്റോ – ജുന്‍ മിസുടാനി.സഖ്യം 4-1 എന്ന സ്കോറിനാണ് ചൈനയെ പരാജയപ്പെടുത്തിയത്.

മികച്ച പോരാട്ടമാണ് രണ്ട് ടീമുകളും നടത്തിയത്. ജപ്പാന്‍ സഖ്യം 5-7ന് ആദ്യ ഗെയിമില്‍ പുറത്തായെങ്കിലും ജപ്പാന്‍ ആയിരുന്നു ഗെയിം പോയിന്റിലേക്ക് ആദ്യം എത്തിയത്. ജപ്പാന്‍ ജോഡി 9-9 എന്ന സ്‌കോറില്‍ എത്തിയ ശേഷം മിൿസാഛ് പ്രകടനത്തിലൂടെ 11-9ന് സ്വന്തമാക്കി.

5-3ന് ജപ്പാന്‍ മൂന്നാം ഗെയിമില്‍ ലീഡ് നേടിയെങ്കിലും ചൈനീസ് തായ്പേയ് സഖ്യം തുടരെ നാല് പോയിന്റുകള്‍ നേടി ലീഡ് നേടി. എന്നാല്‍ വീണ്ടും മികച്ച തിരിച്ചുവരവ് നടത്തി ജപ്പാന്‍ 11-9ന് മൂന്നാം ഗെയിം സ്വന്തമാക്കി. സ്കോര്‍: 11-9, 6-11, 11-9, 11-6, 11-6