ന്യൂ​ഡ​ല്‍​ഹി:പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച്‌ റി​ല​യ​ന്‍​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി​യു​ടെ ഫോ​ണ്‍ ചോ​ര്‍​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ണി​ല്‍ നി​ന്നും റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യ​താ​യാ​ണ് സൂ​ച​ന. ലിസ്റ്റില്‍ ​റി​ല​യ​ന്‍​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ മേ​ധാ​വി​യു​ടെ പേ​രും ഉണ്ട്.കൂടാതെ സി​ബിഐ ​മു​ന്‍​മേ​ധാ​വി അ​ലോ​ക് വ​ര്‍​മ​യു​ടെ ഫോ​ണും , സി​ബി​ഐ മു​ന്‍ സ്പെ​ഷ​ല്‍ ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് അ​സ്താ​ന​യു​ടെ ഫോ​ണും പെ​ഗാ​സ​സ് പ​ട്ടി​ക​യി​ലു​ണ്ട്.