ഹ്യൂസ്റ്റണ്‍: റാന്നി ഈട്ടിച്ചുവട് തേവര്‍വേലില്‍ എം.റ്റി.ഫിലിപ്പ് (67) നിര്യാതനായി. ശവസംസ്‌ക്കാരം റാന്നി കുറ്റിയാനി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടത്തി. വടക്കേതൈയ്യില്‍ കുടുംബാംഗം ലിസി ഫിലിപ്പ് ഭാര്യ. മക്കള്‍- റ്റിബിന്‍, ലിബിന്‍. ഈശോ ഫിലിപ്പ് (ഹ്യൂസ്റ്റണ്‍) സഹോദരനാണ്.