ഹ്യുസ്റ്റൺ കുറുമുള്ളൂർ ഇലയ്ക്കാട്ട് ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് നിര്യാതയായി. ഭര്‍ത്താവ്- ഫിലിപ്പ് എലക്കാട്ട്. മക്കള്‍- റോബിന്‍ ഇലക്കാട്ട് (മിസോറി സിറ്റി മേയര്‍), റെസിന്‍ ഫിലിപ്പ്. ഇരുപതു വര്‍ഷത്തോളം ചിക്കാഗോ വി.എ ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാതലിക്ക് പള്ളിയില്‍.