യോഗ ചെയ്യുന്നതിനിടെ വീണു പരുക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ഡോ. ഓസ്‌കാർ ഫെർണാണ്ടസ് ആശുപത്രിയിൽ. യോഗയ്ക്കിടെ വീണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 80 കാരനായ ഓസ്കാർ ഫെർണാണ്ടസ് അത്യാഹിത വിഭാഗത്തിലാണ്.