പി പി ചെറിയാൻ

ഡാളസ്: കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് കാലം ചെയ്ത കിഴക്കിന്റെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .ജൂലൈ 22 വ്യാഴാഴ്ച ടെക്സാസ് ടൈം രാത്രി 7 മണിക്കാണ് സമ്മേളനം ആരംഭിക്കുകയെന്നു കെ ഇ സി എഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു . ഡാലാസ്‌ ഫോര്ത്തവർത്തിലെ എല്ലാവരെയും ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക്
റവ .ജിജോ എബ്രഹാം, (പ്രസിഡന്റ്) 214 444 0057
അലക്സ് അലക്സാണ്ടർ, (ജനറൽ സെക്രട്ടറി) (214) 289-9192

Join Zoom Meeting: https://us02web.zoom.us/j/84041809251?pwd=MWZwSllKOGpJUndlRkRBWHlWQ0hy QT09

Meeting ID: 840 4180 9251
Passcode: 304041

One tap mobile +13462487799,,84041809251#,,,,*304041# US (Houston) +16699009128,,84041809251#,,,,*304041# US (San Jose)