ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു പരേതരായ ടി. പി . വറുഗീസ്- അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ ടി.വി. തോമസ് (തങ്കച്ചൻ-73) ഡാളസിൽ നിര്യാതനായി.

ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകൾ ആഷ്ബി തോമസ്. മരുമകൻ ബിനോയി തോമസ്.
സാഹോദരങ്ങൾ : കുഞ്ഞമ്മ ജോർജ് , പരേതയായ ലില്ലി വറുഗീസ്, ടി. ജി. വറുഗീസ് .

സംസ്‌കാരം പിന്നീട്