കെഎഫ്‌സി ഇന്ത്യ ‘ദി ബിഗ് ട്രീറ്റ് വീക്ക്’ അവതരിപ്പിച്ചു – നിങ്ങളുടെ പ്രിയപ്പെട്ട കെഎഫ്‌സി വിഭവങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവും നിരസിക്കാനാവാത്ത കോമ്ബോകളും! കേട്ടത് ശരി തന്നെ. 42% വരെ ലാഭിക്കാന്‍ കഴിയുന്ന ഈ ബിഗ് ട്രീറ്റ് വീക്ക്, കെഎഫ്‌സി പ്രേമികളുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ്. ‘ട്രീറ്റ്’ കൂടുതല്‍ വലുതും മികച്ചതുമായതാണ് ഇതിന്‍റെ പ്രത്യേകത. ജൂലൈ 2 മുതല്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷമാണിത്. ക്രിസ്‌പി ചിക്കന്‍, ചിക്കന്‍ പോപ്പ്കോണ്‍, റൈസ് ബൗള്‍, സിങ്കര്‍ ബര്‍ഗര്‍ തുടങ്ങിയ വായില്‍ വെള്ളമൂറുന്ന വിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഓഫര്‍ 149 രൂപ മുതല്‍ ആരംഭിക്കുന്നു, ഇതില്‍ക്കൂടുതല്‍ ഇനി എന്ത് വേണം. രാജ്യത്തുടനീളമുള്ള കെഎഫ്‌സി റെസ്റ്റോറന്‍റുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്. ഈ കാലയളവില്‍ (ഓരോ ദിവസവും ഓരോന്ന് തിരഞ്ഞെടുക്കൂ) നിങ്ങളുടെ പ്രിയപ്പെട്ട വിഭവത്തിനായി ഓണ്‍ലൈന്‍ ഓര്‍ഡര്‍ നല്‍കാം. ബിഗ് ട്രീറ്റ് വീക്കിന്‍റെ ഭാഗമായി കെഎഫ്‌സി ആപ്പിലും വെബ്സൈറ്റിലും എക്‌സ്ക്ലൂസീവായി ഡിസ്‌ക്കൗണ്ടുകള്‍ നേടാനുള്ള അവസരവുമുണ്ട്. പ്ലേസ്റ്റോറില്‍ നിന്ന് കെഎഫ്‌സി ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ അല്ലെങ്കില്‍ online.kfc.co.in സന്ദര്‍ശിക്കൂ.