അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലായ് 31 വരെ നീട്ടി ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ ഉത്തരവിറക്കി

കാര്‍ഗോ വിമാനങ്ങള്‍, എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ 15 മാസമായി അന്താരാഷ്ട്ര വിമാനസര്‍വീസ് നിറുത്തിവച്ചിരിക്കുകയാണ്.