ഫിലഡൽഫിയ∙ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഫാദേഴ്സ് ഡേ ആഘോഷിച്ചു. ഓഗസ്റ്റ് 21 ന് നടത്തുന്ന ദേശീയ ഓണാഘോഷത്തിന്റെ സ്വാഗത സംഘയോഗമാണ് ഫാദേഴ്സ് ഡേ പരിപാടികൾ സംഘടിപ്പിച്ചത്. ജയ നെല്ലിക്കാല, ബ്രിജിറ്റ് വിൻസന്റ്, ബ്രിജിറ്റ് പാറപ്പുറത്ത്, ആഷ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.