ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021–2023 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 22 ന് നടക്കും. നോമിനേഷൻ കൊടുക്കേണ്ട അവസാന തീയതി ജൂൺ 30, 2021 ആണ്. കൂടുതൽ വിവരങ്ങൾ അസോസിയേഷന്റെ വെബ്സൈറ്റിലൂടെയും ഈ മെയിലിലൂടെയും അറിയിക്കുന്നതാണ്.

തിരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ചെയർമാൻ റോയി നെടുംകോട്ടിൽ (630 290 5613), വൈസ് ചെയർമാൻ ജോസഫ് നെല്ലുവേലിൽ (847 290 8752), കമ്മറ്റിയഗംങ്ങളായ ജോയി വാച്ചാച്ചിറ (630 731 6649), ജയചന്ദ്രൻ (847 361 7653), ജെയിംസ് കട്ടപുറം (630 202 1002) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.