വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ല്‍ ആ​​​​​ദ്യ​​​​​മാ​​​​​യി മു​​​​​സ്‌​​​​​ലിം ഫെ​​​​​ഡ​​​​​റ​​​​​ല്‍ ജ​​​​​ഡ്ജി​​​​​യാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​യി. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി-​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​നാ​​​​​യ സാ​​​​​ഹി​​​​​ദ് ഖു​​​​​റേ​​​​​ഷി(46)​​​​​യെ ന്യൂ ​​​​​ജേ​​​​​ഴ്സി​​​​​യെ ജി​​​​​ല്ലാ കോ​​​​​ട​​​​​തി​​​​​യി​​​​​ലാ​​​​​ണു നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്.

16നെ​​​​​തി​​​​​രെ 81 വോ​​​​​ട്ടു​​​​​ക​​​​​ള്‍​​​​​ക്കാ​​​​​ണു ഖു​​​​​റേ​​​​​ഷി​​​​​യു​​​​​ടെ നി​​​​​യ​​​​​മ​​​​​ന​​​​​ത്തി​​​​​ന് സെ​​​​​ന​​​​​റ്റ് അം​​​​​ഗീ​​​​​കാ​​​​​രം ന​​​​​ല്കി​​​​​യ​​​​​ത്. 34 റി​​​​​പ്പ​​​​​ബ്ലി​​​​​ക്ക​​​​​ന്‍ സെ​​​​​ന​​​​​റ്റ​​​​​ര്‍​​​​​മാ​​​​​ര്‍ ഖു​​​​​റേ​​​​​ഷി​​​​​ക്ക് വോ​​​​​ട്ട് ചെ​​​​​യ്തു. നി​​​​​ല​​​​​വി​​​​​ല്‍ ന്യൂ​​​​​ജേ​​​​​ഴ്സി ജി​​​​​ല്ലാ കോ​​​​​ട​​​​​തി​​​​​യി​​​​​ല്‍ മ​​​​​ജി​​​​​സ്ട്രേ​​​​​റ്റ് ജ​​​​​ഡ്ജി​​​​​യാ​​​​​ണ് സാ​​​​​ഹി​​​​​ദ് ഖു​​​​​റേ​​​​​ഷി. 2019ലാ​​​​​ണ് ഇ​​​​​ദ്ദേ​​​​​ഹം ഈ ​​​​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്.