കൊച്ചിയില്‍ പട്ടാപ്പകല്‍ പൊതുവഴിയില്‍ കക്കൂസ് മാലിന്യം തള്ളി. കളമശ്ശേരി പ്രീമിയറിലാണ് കക്കൂസ് മാലിന്യം തള്ളിയത്. ടാങ്കര്‍ ലോറി റോഡിലൂടെ കക്കൂസ് മാലിന്യം ഒഴുക്കിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ 24ന് ലഭിച്ചു.