ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും കെപിസിസി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്റെ നിയമനവും വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനവും സംബന്ധിച്ച് നേതാക്കൾക്ക് കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് മൂന്ന് നേതാക്കളുടെയും കൂടിക്കാഴ്ച.