തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർധ അതിവേഗ റെയിൽപാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.