സംസ്ഥാനത്തെ വാക്‌സിന്‍ ഉത്പാദന യൂണിറ്റ് തിരുവനന്തപുരത്ത് നിര്‍മിക്കും. തോന്നയ്ക്കലിലാണ് വാക്‌സിന്‍ ഉത്പാദന യൂണിറ്റ് നിര്‍മിക്കുക. പ്രോജക്ട് ഡയറക്ടറായി ഡോ. എസ് ചിത്രയെ നിയമിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.