ന്യൂജേഴ്‌സി: ആരക്കുഴ മണിയാട്ട് എം ജെ കുര്യാക്കോസ് (88) റിട്ട: ഡെപ്യൂട്ടി റെജിസ്ട്രാർ, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റ്, ജൂൺ 3- ന് നിര്യാതനായി. ഭാര്യ: ലീലാമ്മ പിറവം കോളങ്ങായിൽ കുടുംബാംഗമാണ്.

സോമർസെറ്റ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയിൽ താമസക്കാരുമായ തോമസ് (ബിജു) കുര്യാക്കോസിൻറെ പിതാവാണ് പരേതൻ.

മക്കൾ:

റവ : ജോൺ കുര്യാക്കോസ് മണിയാട്ട് ( ബെന്നി) ആരക്കുഴ
ബീന ജോസഫ് (ന്യൂയോർക്‌ )
ബെറ്റി മാത്യു (ടെന്നസി)
ജോർജ് കുര്യാക്കോസ് (ബാബു) നോർത്ത് കരോളിന
തോമസ് കുര്യാക്കോസ് (ബിജു) ന്യൂജേഴ്‌സി

മരുമക്കൾ:

ചിൻ മെ മലിയ
അവരാച്ചൻ ജോസഫ് (വിൻസ്) കല്ലന്താനം (ന്യൂയോർക്‌)
മാത്യു മാളിയേക്കൽ (ടെന്നസി)
ജിജി പുതുമനത്തൊട്ടിയിൽ (നോർത്ത് കരോളിന)
സിന്ധു പന്നിക്കോട്ട് (ന്യൂജേഴ്‌സി)

കൊച്ചു മക്കൾ:

ജോയൽ, സിൻഡി, ടിന, സനൽ,ആൽവിൻ,അനു മാളിയേക്കൽ, സിറിൽ, അൻജു മാളിയേക്കൽ, ജിം മാളിയേക്കൽ, ജേക്കബ് മണിയാട്ട്, ഹാന മണിയാട്ട്, ഡാനി കുര്യാക്കോസ്, ഏമി കുര്യാക്കോസ്, ഓസ്റ്റിൻ കുര്യാക്കോസ്.

സംസ്കാരം: ജൂൺ 8 ചൊവ്വാഴ്ച 11:00 മണിക്ക് ആരക്കുഴ സെൻറ് മേരീസ് ഫൊറോനപള്ളിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: സിന്ധു പന്നിക്കോട്ട്  (914 -260- 4492)