ദുബായില്‍ യാത്ര വിലക്കിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി അറിയിച്ചു .കൂടാതെ വിഷയം യു.എ.ഇ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രവാസികളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു..