ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) സമിതി യോ​ഗം മേ​യ് 28ന് ​ചേ​രു​മെ​ന്ന് ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന​ത്. ഏ​ഴ് മാ​സ​മാ​യി സ​മി​തി ചേ​രാ​ത്ത​തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സ​മി​തി ചേ​ര​ണ​മെ​ന്നാ​ണ് നി​യ​മം. കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യു​ള്ള സ​മി​തി​യാ​ണ് വി​വി​ധ സാ​ധ​ന​ങ്ങ​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും നി​കു​തി നി​ര​ക്ക് നി​ശ്ച​യി​ക്കു​ന്ന​ത്.