ന്യു ജേഴ്‌സി: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവലിന്റെ സഹോദരിയും പത്തനാപുരം പൊയ്കയിൽ പാസ്റ്റർ പി ഐ. എബ്രഹാമിന്റെ (പൊന്നച്ചൻ) ഭാര്യയുമായ ദീനാമ്മ, 72, മെയ് 10-നു ന്യു ജേഴ്‌സിയിൽ അന്തരിച്ചു