ഡാളസ്‌: തലവടി ചുടുകാട്ടിൽ പരേതനായ മുൻ എയർ ഫോഴ്‌സ് ഉദ്യോഗസ്ഥൻ മത്തായി ഇട്ടി ചെറിയാന്റെ ഭാര്യ ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു. പരേത കോട്ടയം പാമ്പാടി കണ്ണാറോഡിൽ കുടുംബാംഗം.
മകൾ ജെനിസ് ഗെർസിം. മരുമകൻ ഗെർസിം ഡാനിയേൽ. കൊച്ചുമക്കൾ ഫെബ, സ്റ്റാൻലി, ഷെരാൻ

സംസ്കാര ശുശ്രുഷ മെയ്‌ 15 രാവിലെ 9:30-നു ഡാളസ്‌ ന്യൂ ടെസ്റ്റമെന്റ് ചർച്ചിൽ (TPM)
അവസാന ശൂശ്രുഷകൾ ഗാർലൻഡ് മെമ്മോറിയൽ പാർക്ക്‌ സെമിത്തേരിയിൽ.

വിവരങ്ങൾക്ക്: Gerzim Daniel 214-243-9668