ബം​ഗാ​ളി​ലെ രാഷ്ട്രീയ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ പോ​ര് അ​യ​യു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി​യും പോ​ലീ​സ് മേ​ധാ​വി​യും ഗ​വ​ര്‍​ണ​റെ കാ​ണാ​മെ​ന്ന് അ​റി​യി​ച്ചു. ഇ​രു​വ​രും ഇ​ന്നു വൈ​കി​ട്ട് ആ​റി​ന് രാ​ജ്ഭ​വ​നി​ല്‍ എ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഗ​വ​ര്‍​ണ​റെ കാ​ണാ​നാ​കി​ല്ലെ​ന്നാ​ണ് നേ​ര​ത്തേ ചീ​ഫ് സെ​ക്ര​ട്ട​റി നി​ല​പാ​ടെ​ടു​ത്ത​ത്.

സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ല്‍ ഗ​വ​ര്‍​ണ​റെ കാ​ണാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേരത്തെ അറിയിച്ചിരുന്നു .