പാലക്കാട് കൊപ്പം പൊലീസ് സ്റ്റേഷനിൽ കൊവിഡ് ബാധ വർധിക്കുന്നു. സ്റ്റേഷനിലെ 10 പൊലീസുകാർക്ക് കൂടിയാണ് ഇപ്പോൾ കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ സ്റ്റേഷനിലെ 11 പൊലീസ് ഉദ്യോഗസ്ഥർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.