കോട്ടയം: കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലറും ഡിസിസി സെക്രട്ടറിയുമായിരുന്ന അഡ്വ.എന്‍.എസ് ഹരിശ്ചന്ദ്രന്‍ അന്തരിച്ചു.52 വയസായിരുന്നു .കോവിഡ് ബാധിതനായിരുന്നു അദ്ദേഹം . അതെസമയം നിമോണിയയെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടായ ഹരിശ്ചന്ദ്രനെ ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം രാവിലെ 11.15 ഓടെയാണ് മരിച്ചത് .