കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ത​നി​ക്ക് വോ​ട്ട് ന​ല്‍​കി​യ തൃ​ശൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും, വോ​ട്ട് ന​ല്‍​കാ​ത്ത​വ​ര്‍​ക്കും ന​ന്ദി​യെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഇ​നി​യും തൃ​ശൂ​രു​കാ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ല്‍​കിയിട്ടുണ്ട് . ഏ​തൊ​രു മ​ത്സ​ര​വും ഒ​രു പാ​ഠ​മാ​ണെന്നും . ജ​യ​മോ പ​രാ​ജ​യ​മോ നോ​ക്കാ​തെ ഇ​നി​യും തൃ​ശൂ​രു​കാ​ര്‍​ക്ക് വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റാ​നും മു​ന്നി​ല്‍ ത​ന്നെ​യു​ണ്ടാ​കും അ​ദ്ദേ​ഹം കു​റി​ച്ചു.