മും​ബൈ: ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണി​ന് കൊ​വി​ഡ്. നേ​ര​ത്തെ, ദീ​പി​ക​യു​ടെ പി​താ​വ് പ്ര​കാ​ശ് പ​ദു​കോ​ണി​നെ കൊ​വി​ഡ് രോ​ഗ ബാ​ധ​യെ തു​ട​ര്​ന്ന് ആ​ശു​പ​ത്രി​യി​ല് പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് താ​ര​ത്തി​നും കൊവി​ഡ് ബാ​ധി​ച്ച​ത്. ദീ​പി​ക​യു​ടെ മാ​താ​വ് ഉ​ജ്ജ​ല, സ​ഹോ​ദ​രി അ​നി​ഷ എ​ന്നി​വ​ര്​ക്കും രോ​ഗ​ബാ​ധ​ സ്ഥിരീകരിച്ചു. പ​ത്തു ദി​വ​സം മു​മ്ബ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള് കാ​ണി​ച്ചു തു​ട​ങ്ങി​യ​തി​നു​ശേ​ഷം കു​ടും​ബം ചി​കി​ത്സ തേ​ടി. ആ​രോ​ഗ്യാ​വ​സ്ഥ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പ്ര​കാ​ശ് പ​ദു​കോ​ണി​ന്റെ അ​ടു​ത്ത സു​ഹൃ​ത്ത് പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ര്​ട്ട്.