>റമസാൻ കാലത്തെ നോമ്പു തുറക്കൽ ആയാലും പെരുന്നാൾ ആയാലും ആഘോഷവേളകളിൽ വീടുകളിൽ പത്തിരി തന്നെയാണു പ്രധാന ഭക്ഷണവിഭവം. എന്തൊക്കെ വിഭവങ്ങൾ ഉണ്ടെങ്കിലും പത്തിരി ഇല്ലാതെയുള്ള

കടപ്പ, മാർബിൾ, ഫൈബർ പ്രതലമുള്ള പത്തിരിപ്പലകകൾക്കു പകരം പഴയ രീതിയിലുള്ള മരപ്പലകകൾ തന്നെ ആവശ്യപ്പെട്ട് വരുന്നവർ ഏറെയാണ്. നേർമയും വലുപ്പവും സ്വാദുമുള്ള പത്തിരി ഉണ്ടാക്കിയെടുക്കുന്നതിനു മരപ്പലക തന്നെ വേണം. പത്തിരിക്കു പുറമേ ചപ്പാത്തിയും വേഗത്തിൽ പരത്താൻ മരപ്പലക വേണം.

മരപ്പലകയിൽ തയാറാക്കുന്ന പത്തിരിക്കു രുചി ഒന്നു വേറെത്തന്നെയാണെന്നു പുതുതലമുറയും പറയുന്നു.