സംസ്ഥാനത്തെ ഭൂരിപക്ഷം നിയമസഭാ മണ്ഡലങ്ങളിലും തപാല്‍ വോട്ടുകള്‍ക്ക് ശേഷം ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ എണ്ണി തുടങ്ങി. വോട്ടെണ്ണല്‍ ആരംഭിച്ച്‌ അരമണിക്കൂര്‍ പിന്നിടുമ്ബോള്‍, സംസ്ഥാനത്ത് എല്‍ ഡി എഫ് മുന്നിലാണ്. തിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളായ നേമത്ത് ലീഡ് നില മാറിമറിയുകയാണ്.
ലീഡ് ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം
നേമം- കുമ്മനം രാജശേഖരന്‍
കഴക്കൂട്ടം- കടകംപ്പളളി സുരേന്ദ്രന്‍
കോവളം- എം വിന്‍സെന്റ്
ആറ്റിങ്ങല്‍ – ഒ എസ് അംബിക
അരുവിക്കര- കെ എസ് ശബരീനാഥ്
തിരുവനന്തപുരം- ആന്റണിരാജു
വട്ടിയൂര്‍ക്കാവ് – വി കെ പ്രശാന്ത്
നെടുമങ്ങാട്- ജി ആര്‍ അനില്‍
ചിറയിന്‍കീഴ്- വി ശശി
പാറശാല- സി കെ ഹരീന്ദ്രന്‍
നെയ്യാറ്റിന്‍കര- ആന്‍സലന്‍
കാട്ടാക്കട- ഐ ബി സതീഷ്
വാമനപുരം- ഡി കെ മുരളി
വര്‍ക്കല- വി എസ് ജോയി
കൊല്ലം
കൊല്ലം- ബിന്ദുകൃഷ്‌ണ
ചടയമംഗലം- ചിഞ്ചുറാണി
കുണ്ടറ- പി സി വിഷ്‌ണുനാഥ്
കുന്നത്തൂര്‍- ഉല്ലാസ് കോവൂര്‍
കൊട്ടാരക്കര- രശ്‌മി
ഇരവിപുരം- നൗഷാദ്
കരുനാഗപ്പളളി- സി ആര്‍ മഹേഷ്
ചവറ- ഷിബു ബേബി ജോണ്‍
ചാത്തനൂര്‍- വി എസ് ജയലാല്‍
പുനലൂര്‍- പി എസ് സുപാല്‍
പത്തനാപുരം- കെ ബി ഗണേഷ് കുമാര്‍
ആലപ്പുഴ
കായംകുളം- യു പ്രതിഭാ
ഹരിപ്പാട് – രമേശ് ചെന്നിത്തല
ചേര്‍ത്തല- പി പ്രസാദ്
അരൂര്‍- ദലീമ ജോജോ
ആലപ്പുഴ- പി പി ചിത്തരഞ്ജന്‍
അമ്ബലപ്പുഴ- എച്ച സലാം
കുട്ടനാട്- തോമസ് കെ തോമസ്
മാവേലിക്കര – എം എസ് അരുണ്‍കുമാര്‍‌
ചെങ്ങന്നൂര്‍- സജി ചെറിയാന്‍
പത്തനംതിട്ട
കോന്നി- റോബിന്‍ പീറ്റര്‍
ആറന്മുള- വീണാ ജോര്‍ജ്
റാന്നി- റിങ്കു ചെറിയാന്‍
തിരുവല്ല- കുഞ്ഞുകോശി പോള്‍
അടൂര്‍- ചിറ്റയം ഗോപകുമാര്‍‌
കോട്ടയം
കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
പാലാ- മാണി സി കാപ്പന്‍
കടുത്തുരുത്തി- മോന്‍സ് ജോസഫ്
പുതുപ്പളളി – ഉമ്മന്‍ചാണ്ടി
ചങ്ങനാശേരി- ജോബ് മൈക്കിള്‍
പുഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
കാഞ്ഞിരപ്പളളി- ഡോ എന്‍ ജയരാജ്
വൈക്കം- സി കെ ആശ
കടുത്തുരുത്തി- മോന്‍സ് ജോസഫ്
ഏറ്റുമാനൂര്‍ – വി എന്‍ വാസവന്‍
ഇടുക്കി
ഇടുക്കി- റോഷി അഗസ്റ്റിന്‍
തൊടുപുഴ – പി ജെ ജോസഫ്
ഉടുമ്ബഞ്ചോല – എം എം മണി
പീരുമേട്- വാഴൂര്‍ സോമന്‍
ദേവികുളം- എ രാജ
കൊച്ചി
പെരുമ്ബാവൂര്‍- എല്‍ദോസ് കുന്നപ്പിളളി
അങ്കമാലി- റോജി എം ജോണ്‍
കളമശേരി- പി രാജീവ്
പറവൂര്‍- വി ഡി സതീശന്‍
വൈപ്പിന്‍- കെ എന്‍ ഉണ്ണികൃഷ്‌ണന്‍
തൃക്കാക്കര- പി ടി തോമസ്
തൃപൂണിത്തുറ- കെ ബാബു
എറണാകുളം- ടി ജെ വിനോദ്
പിറവം- അനൂപ് ജേക്കബ്
ആലുവ- അന്‍വര്‍ സാദത്ത്
കൊച്ചി- കെ ജെ മേക്‌സി
കുന്നത്തുനാട്- വി പി സജീന്ദ്രന്‍
കോതമംഗലം- ആന്റണി ജോണ്‍
തൃശൂര്‍
തൃശൂര്‍- സുരേഷ് ഗോപി
കുന്നംകുളം – എ സി മൊയ്‌തീന്‍
വടക്കാഞ്ചേരി- അനില്‍ അക്കര
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു
നാട്ടിക – സി സി മുകുന്ദന്‍
ചേലക്കര-
കയ്‌പമംഗലം-
ഒല്ലൂര്‍- കെ രാജന്‍
ചാലക്കുടി-
കൊടുങ്ങല്ലൂര്‍-
പുതുക്കാട്- കെ കെ രാമചന്ദ്രന്‍
ഗുരുവായൂര്‍- കെ എന്‍ എ ഖാദര്‍
പാലക്കാട്
പാലക്കാട് – ഇ ശ്രീധരന്‍
മലമ്ബുഴ- എ പ്രഭാകരന്‍
ആലത്തൂര്‍- കെ ഡി പ്രസന്നന്‍
ചിറ്റൂര്‍- കെ കൃഷ്‌ണന്‍കുട്ടി
തരൂര്‍- പി പി സുമോദ്
പട്ടാമ്ബി- മുഹമ്മദ് മുഹ്‌സിന്‍
ഒറ്റപ്പാലം- കെ പ്രേംകുമാര്‍
കോങ്ങാട്- കെ ശാന്തകുമാരി
ഷൊര്‍ണൂര്‍- പി മമ്മിക്കുട്ടി
നെന്മാറ- കെ ബാബു
മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍
തൃത്താല – വി ടി ബല്‍റാം
മലപ്പുറം
കൊണ്ടോട്ടി- ടി വി ഇബ്രാഹീം
കോട്ടയ്‌ക്കല്‍- കെ.​കെ.​ആ​ബി​ദ് ​ഹു​സൈ​ന്‍​ ​ത​ങ്ങള്‍
മഞ്ചേരി- യു എ ലത്തീഫ്
വേങ്ങര- പി കെ കു‌ഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി- നിയാസ് പുളിക്കലകത്ത്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
ഏറനാട്- പി കെ ബഷീര്‍
മങ്കട- മഞ്ഞളാക്കുഴി അലി
വളളിക്കുന്ന്- പി അബ്‌ദുള്‍ ഹമീദ്
വണ്ടൂര്‍- എ പി അനില്‍കുമാര്‍
നിലമ്ബൂര്‍- വി വി പ്രകാശ്
താനൂര്‍- പി കെ ഫിറോസ്
കോഴിക്കോട്
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍
കോഴിക്കോട് സൗത്ത്- നവ്യാ ഹരിദാസ്
വടകര- കെ കെ രമ
കൊയിലാണ്ടി- കാനത്തില്‍ ജമീല
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്
കൊടുവളളി – എം കെ മുനീര്‍
വയനാട്
കല്‍പ്പറ്റ- ശ്രേയംസ് കുമാര്‍
കണ്ണൂര്‍
കണ്ണൂര്‍- സതീശന്‍ പാച്ചേനി
ധര്‍മ്മടം- പിണറായി വിജയന്‍
തലശേരി- എ എന്‍ ഷംസീര്‍
തളിപ്പറമ്ബ്- എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്ബ്- കെ പി മോഹനന്‍
കാസര്‍കോട്
മഞ്ചേശ്വരം – പി കെ എം അഷറഫ്
കാഞ്ഞങ്ങാട്- ഇ ചന്ദ്രശേഖരന്‍