ന്യൂ ജേഴ്‌സി: റാന്നി പുല്ലൂപ്രം കാരിക്കലെത്ത്  വീട്ടിൽ ചന്ദ്രശേഖരൻ നായരുടെയും  പൊന്നമ്മ നായരുടെയും  മകൻ രാധാകൃഷ്ണന്‍ നായർ (67) ന്യൂ ജേഴ്‌സിയിൽ  അന്തരിച്ചു
ഭാര്യ: തങ്കമണി  ആർ നായർ.   മക്കൾ: ഐശ്വര്യ നടരാജൻ, അഭജിത് നായർ.  മരുമക്കൾ: ആനന്ദശങ്കർ നടരാജൻ, ഡോ. കൃഷ്ണ നായർ (കൃഷ്ണ സതീഷ് ).
 ഫിലാഡൽഫിയയിലെ  സാമുഹിക   സാംസ്കാരിക രംഗങ്ങളിൽ  നിറസാനിദ്യമായ  സുരേഷ് നായർ  സഹോദരനാണ്.
വെസ്റ്റ്ചെസ്റ്റർ  അയ്യപ്പ ക്ഷേത്രത്തിന്റെ  തുടക്കം മുതൽ  സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തി  ആണ് രാധകൃഷ്ണൻ നായർ.
സംസ്കാരം  വ്യാഴാഴ്ച
കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് നായർ 267-515 -8375