ന്യു യോർക്ക്: കോട്ടയം മാഞ്ഞൂർ പുത്തൻ പുരയിൽ പരേതയായ ഭവാനി അമ്മയുടെയും വടക്കനാര്യാട് തമ്പകച്ചുവട്ടിൽ വടക്കെവേലിക്കകത്തു പരേതനായ പരമേശ്വരൻ പിള്ളയുടെയും മകൾ വിജയലക്ഷ്മി (75)  വെള്ളിയാഴ്ച  ന്യൂയോർക്കിൽ നിര്യാതയായി.
ഭർത്താവു വിജയൻ നായർ.   മക്കൾ ബിന്ദു, ബിനു, സുധീർ നായർ. മരുമക്കൾ രവി, കെൽസി.
എല്ലാവരും ന്യൂയോർക്കിൽ താമസിക്കുന്നു.
 ബാലൻ പിള്ള, ഒക്കലഹോമ , പരേതയായ ലളിത ടി മാമ്പുഴക്കൽ, പാമ്പാടി, സരസ്വതി അമ്മ, കാട്ടാമ്പാക്ക്
വസന്തകുമാരി ഡാളസ്, ശ്രീകുമാരി, ഹൂസ്റ്റൺ എന്നിവർ സഹോദരങ്ങളാണ്
സംസ്കാരം  ന്യൂയോർക്കിൽ നടത്തി
വാർത്ത ശങ്കരൻകുട്ടി