ഹൂസ്റ്റൺ ∙ കൊട്ടാരക്കര നെല്ലിക്കുന്നം തൊമ്മന്റെഴികത്ത് ബാബു (65) അന്തരിച്ചു. ഭാര്യ വാളകം നെടുവംവയലിൽ പുത്തൻവീട്ടില്‍ സൂസമ്മ ബാബു.

മക്കൾ. ദീപ സബി (ഹൂസ്റ്റൺ), ജെയിംസ് ബാബു( ദുബായ്). മരുമക്കൾ. സബി പൗലോസ് (ഹൂസ്റ്റൺ), സനിത ജെയിംസ് (ദുബായ്)

കൊച്ചുമക്കൾ. മീവൽ, നോയൽ, ജെയ്ഡൻ, ഡെബോറ.

വാർത്ത ∙ സജി പുല്ലാട്