ടെറോന്റോ ∙ സമന്വയ കാനഡ ഒരുക്കുന്ന തിരഞ്ഞെടുപ്പ് പ്രവചനമല്‍സരത്തില്‍ പങ്കാളികളാകൂ. വിജയികളെ കാത്തിരിക്കുന്നത് ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങള്‍. പോരാട്ടവീര്യംകൊണ്ടും താരപ്പകിട്ടുകൊണ്ടും ശ്രദ്ധേയമായ 20 മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കുന്ന മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നയാള്‍ക്കു 50,000 രൂപയാണ് സമ്മാനം. രണ്ടാം സമ്മാനം 30,000 രൂപയും മൂന്നാം സമ്മാനം 20,000 രൂപയും.

മുന്നണികള്‍ നേടുന്ന സീറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുന്ന അഞ്ചു പേര്‍ക്ക് 10000 രൂപ വീതം സമ്മാനം. ഏപ്രില്‍ 15 ന് ഇന്ത്യന്‍ സമയം രാത്രി 12ന് മത്സരം അവസാനിക്കും.

മത്സരത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക്: