ഡാളസ്: പട്ടാഴി കുഴിവിളയില്‍ വീട്ടില്‍ മാത്യു ഉണ്ണൂണ്ണിയുടെ (കുഞ്ഞുമോന്‍) ഭാര്യ സൂസന്‍ കെ. മാത്യു ഡാലസില്‍ നിര്യാതയായി.

മക്കള്‍: സിനി ആല്‍ഫി, ഡാനി മാത്യു, ബ്ലെസി വര്‍ഗീസ്. മരുമക്കള്‍: ആല്‍ഫി രാജു, നിബിന്‍ വര്‍ഗീസ്, ഐറിന്‍ മാത്യു

പൊതുദര്‍ശനം: ഏപ്രില്‍ 9 വെള്ളി വൈകിട്ട് 7 മണി.
സംസ്കാര ശുശ്രുഷ: ഏപ്രില്‍ 10 ശനി രാവിലെ 10 മണി: ന്യു ടെസ്റ്റമെന്റ് ചര്‍ച്ച് (New Testament Church ( TPM) 2545 John West Rd, Dallas, Tx
75228)

സംസ്കാരം: New Hope Funeral Home, 500 US-80, Sunnyvale, Tx 75182
വിവരങ്ങള്‍ക്ക്: Mathew 214 384 6846