കോ​ല്‍​ക്ക​ത്ത: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍ ​ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി​ക്ക് നോട്ടീസ് അയച്ചു. വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയതിനാണ് നോട്ടീസ്. മ​മ​ത​യ്‌​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്. കേ​ന്ദ്ര​മ​ന്ത്രി മു​ക്താ​ര്‍ അ​ബ്ബാ​സ് ന​ഖ്വി​യാ​ണ്

48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെന്നാണ് മ​മ​ത​യോ​ട് ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെട്ടിരിക്കുന്നത്​. മു​സ്ലീം​ങ്ങ​ളു​ടെ വോ​ട്ട് വി​ഭ​ജി​ച്ച്‌ പോ​കാ​തെ നോ​ക്ക​ണ​മെ​ന്ന് മ​മ​ത പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​റ​ഞ്ഞി​രു​ന്നു.