ഡിട്രോയിറ്റ് ∙ ഡിട്രോയിറ്റ് മാർത്തോമാ ചർച്ചിന്റെ ആഭിമുഖ്യത്തിൽ കോവിഡ് വാക്‌സീൻ വിതരണം ചെയുന്നു. ഏപ്രിൽ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മുതൽ 8 വരെയാണ് വാക്‌സീൻ നൽകുകയെന്ന് ഇടവക സെക്രട്ടറി അലൻ ജി. ജോൺ അറിയിച്ചു .

ഫൈസർ വാക്‌സാൻ ആദ്യ ഡോസ് 16 വയസ്സിന് മുകളിലുള്ള എല്ലാവക്കും ലഭ്യമാണ് .പരിമിത വാക്‌സീൻ ഡോസ് മാത്രമുള്ളതിനാൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യണമെന്നു സെക്രട്ടറി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്

www.Detroit Marthoma.org/main/vaccine

റവ. വർഗീസ് തോമസ് :248 798 1134

അലൻ ജി. ജോൺ :313 999 3365