മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് മു​ന്‍ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഭാ​ഗി​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗാം​ഗു​ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ത്ത് ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് ഇ​ത്ത​വ​ണ മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ വേ​ദി​യാ​കു​ന്ന​ത്. മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ല്‍ ഏ​പ്രി​ല്‍ പ​ത്ത് മു​ത​ല്‍ 25 വരെയാണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ത്രി​കാ​ല ക​ര്‍​ഫ്യൂ, വാ​രാ​ന്ത്യ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.