ന്യു യോര്‍ക്ക്: അയിരൂര്‍ കാവില്‍കൂടത്തുമണ്ണില്‍ വീട്ടില്‍ നൈനാന്‍ ഫിലിപ്പിന്റെയും സാറാമ്മ ഫിലിപ്പിന്റെയും പുത്രന്‍ തോമസ് ഫിലിപ്പ് (59) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കറ്റാനം ആര്‍.കെ. വില്ലയില്‍ ബിനു തോമസ് ആണു ഭാര്യ. മകന്‍: റോണി ഫിലിപ്പ് തോമസ്. മരുമകള്‍: ഷീന സൂസന്‍ സണ്ണി.
 
സഹോദരര്‍: മോളി വര്‍ഗീസ് (പത്തനംതിട്ട), റെജി ഫിലിപ്പ് (മലേഷ്യ)
 
വ്യൂവിംഗും സംസ്‌കാര ശുശ്രൂഷയും (കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം) ഏപ്രില്‍ 8 വ്യാഴം രാവിലെ 9 മുതല്‍ 10 വരെ വ്യൂവിംഗ്: മൈക്കല്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 113 ലെയ്ക്ക് റോഡ് ഈസ്റ്റ്, കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10920 സംസ്‌കാര ശുശ്രൂഷ (കുടുംബാംഗങ്ങള്‍ക്കു മാത്രം) 10 മണി
 
തുടര്‍ന്ന് സംകാരം റോക്ക്‌ലാന്‍ഡ് സെമിത്തെരി, 201 കിംഗ്‌സ് ഹൈവേ, സ്പാര്‍കില്‍, ന്യു യോര്‍ക്ക്-10976