ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭ​യി​ല്‍ ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യ്ക്കു സ​സ്പെ​ന്‍​ഷ​ന്‍. മാ​ര്‍​ച്ച്‌ 12 വ​രെ​യാ​ണ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ സം​ഗ​മേ​ഷി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.സ​ഭ​യ്ക്കു​ള്ളി​ല്‍ മാ​ന്യ​ത​യി​ല്ലാ​തെ പെ​രു​മാ​റി​യെ​ന്നും സ​ഭാ മൂ​ല്യ​ങ്ങ​ളെ ബ​ഹു​മാ​നി​ച്ചി​ല്ലെ​ന്നും ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലെ​ത്തി​യ സം​ഗ​മേ​ഷ് ഷ​ര്‍​ട്ടൂ​രി പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.