ബംഗളൂരു: അവിശ്വസനീയമെന്നല്ലാതെ എന്ത് പറയാന്‍. പോസ്റ്റ്മോര്‍ട്ടം ടേബിളില്‍ നിന്ന് 27കാരന് പുതുജീവന്‍. ശങ്കര്‍ ഷണ്‍മുഖ് ഗോംബി എന്നായളാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കര്‍ണാടകയിലെ മഹാലിംഗപൂരിലാണ് സംഭവം.
റോഡ് അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവിനെ ശനിയാഴ്ചയാണ് മഹാലിംഗപൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു. വെന്റിലേറ്ററില്‍ നി്ന്ന് മാറ്റിയാല്‍ മരണം ഉറപ്പാണെന്നും ബന്ധുക്കളെ അറിയിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഞായറാഴ്ച ഇയാളെ മഹാലിംഗപൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗി മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിനായി എത്തിയ ഡോക്ടര്‍മാറാണ് 27കാരന് ജീവനുണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ രോഗിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
LIVE NEWS
Trending Now
American News
Latest news
Recent Posts
- ‘ക്രാഷ് ലാന്‍ഡിംഗ് അല്ല, ക്രാഷ് ലാന്‍ഡിംഗ് ചതുപ്പിലിറക്കിയത് പൈലറ്റിന്റെ തീരുമാന പ്രകാരം’; വിശദീകരണവുമായി ലുലു ഗ്രൂപ്പ്
- ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് ഞെട്ടിക്കുന്നത്: സിപിഎം ജലീലിനെ സംരക്ഷിക്കുകയാണെന്ന് മുല്ലപ്പള്ളി
- ജൂണില്‍ സ്കൂളുകള്‍ തുറക്കില്ല; സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജൂണില്‍ സ്കൂളുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
- കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട
- തമിഴ്നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി കൊവിഡ് ബാധിച്ച് മരിച്ചു
- രാജ്യത്ത് ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
- കണ്ണൂരില്‍ ബാങ്ക് ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
- സ്കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്
- നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
- ബന്ധു നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ; നിയമന യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു
- കൊടുങ്കാറ്റായി കോവിഡ്, ഇന്ത്യയില്‍ ഒന്നരലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
- ഡാലസ് കേരള അസോസിയേഷന് കോവിഡ് വാക്സീന് ക്ലിനിക് വിജയകരമായി
- ഫൊക്കാന പ്രസിഡന്റ് ജോർജി വർഗീസിന്റെ സഹോദര ഭാര്യ ലില്ലി അന്തരിച്ചു
- വൻ സമ്മാനവുമായി മധുരഗീതം-മാസ്ക് റേഡിയോ നാടകോൽസവം
- കാൻസർ രോഗിയുടെ മുഖത്ത് നോക്കി ചുമച്ചതിന് യുവതിക്ക് 30 ദിവസം ജയിൽ ശിക്ഷ
- ആർട് ലവേഴ്സ് ഓഫ് അമേരിക്ക ശ്രീകുമാരൻ തമ്പിയെ ആദരിക്കുന്നു
- സമന്വയ കാനഡ ഒരുക്കുന്ന തിരഞ്ഞെടുപ്പ് പ്രവചന മത്സരം
- മൊഹ്സിൻ സയ്യദിനെ അസിസ്റ്റന്റ് സെക്രട്ടറിയായി ബൈഡൻ നിർദേശിച്ചു
- പ്രവാസി മലയാളി ഫെഡറേഷന് മെംബര്‍ഷിപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും
- അതിർത്തി കടന്നെത്തുന്ന കുട്ടികൾക്കു വേണ്ടി ഒരാഴ്ച ചിലവിടുന്നത് 60 മില്യൻ ഡോളർ
- ആത്മീയതയെയും മതവിശ്വാസങ്ങളെയും നഷ്ടപ്പെടുത്തുന്ന കോവിഡ് 19
- എം. ജെ. ജേക്കബ് നെടുംതുരുത്തിൽ അന്തരിച്ചു
- സ്പീക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലാകുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരും; അന്വേഷണം പാതിവഴിയില്‍
- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് സ്പര്‍സിനെതിരെ
- ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
- വിവാഹിതരാകാതെ ഒരുമിച്ച് താമസിക്കുന്ന സ്ത്രീ പുരുഷന്മാരെ വിവാഹിതരെ പോലെ കണക്കാക്കാം; ഹൈക്കോടതി
- ശബരിമല നട തുറന്നു ; ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ദര്‍ശനം നടത്തും
- മന്‍സൂര്‍ കൊലപാതകം: കേസ് നാളെ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും
- ശത്രുക്കളെ സഹായിച്ചെന്ന്; സൗദിയില്‍ മൂന്ന് സൈനികരെ വധശിക്ഷക്ക് വിധേയരാക്കി
- അടുത്ത വര്‍ഷവും സ്കുളുകള്‍ മുടങ്ങിയേക്കും, ജൂണില്‍ സ്ക്കൂളുകള്‍ തുറക്കില്ല
- ഇന്ന് മുതല്‍ രാജ്യത്ത് ‘വാക്സിന് ഉത്സവം’; കൊവിഡ് നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങള്‍
- കൊവിഡ്: തമിഴ്നാട്ടിലെ മൂന്ന് ജില്ലകളിൽ നാളെ മുതൽ നിയന്ത്രണം
- കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ റെയ്ഡ്: നാല് പേര് അറസ്റ്റില്‍
- പാനൂര്‍ കൊലപാതക കേസ് പ്രതിയുടെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ക്ക് ക്ഷയമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
- ശബരിമല നട തുറന്നു: ഭക്തരെ പ്രവേശിപ്പിച്ചു തുടങ്ങി
- തെരഞ്ഞെടുപ്പ്; ബംഗാളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ നീക്കം
- റിയാദ്- കരിപ്പൂര്‍ വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി
- മിഷിഗണില്‍ കോവിഡ് നിയന്ത്രണാതീതം, കേസുകളില്‍ വന്‍ വര്‍ധനവ്, മരണനിരക്ക് കുതിച്ചുയരുന്നു
- അബുദാബിയില്‍ അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ
- വോട്ടെടുപ്പിനിടെ വെടിവയ്പ്പ്: ഉത്തരവാദിത്തം ഏറ്റെടുത്ത് അമിത്ഷാ രാജിവയ്ക്കണമെന്ന് മമത; സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തും
- സംസ്ഥാനത്ത് വാക്സിന് ദൗര്‍ലഭ്യം; ഉടന്‍ സ്റ്റോക്ക് എത്തിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം
- അഗ്വേറോയ്ക്ക് ഇഷ്ടമുള്ള ക്ലബില്‍ പോകാമെന്ന് ഗാര്‍ഡിയോള
- മോഷണക്കേസ് അന്വേഷിക്കാനെത്തി: പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം കൊലപ്പെടുത്തി
- ബംഗാള്‍ നാലാംഘട്ട തിരഞ്ഞെടുപ്പില്‍ 68% പോളിംഗ്: സംസ്ഥാനത്ത് വ്യാപക അക്രമണം; മരണം അഞ്ചായി
- പിതാവ് കാര്‍ പൂട്ടിപ്പോയി; പൊരിവെയിലില്‍ കാറിനുള്ളില്‍ അകപ്പെട്ട കുഞ്ഞിനെ നാട്ടുകാര്‍ ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി
- മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
- കെ.ടി. ജലീലിനെ മന്ത്രിയായി തുടരാന്‍ അനുവദിക്കുന്നത് ജനാധിപത്യ വാഴ്ചയോടുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല
- ‘മാധവി’ 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവുമായി സംവിധായകൻ രഞ്ജിത്ത്
- കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും നോട്ടിസ്
- മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്റെ പുതിയ സംഘം അന്വേഷിക്കും; സ്പർജൻകുമാർ ഐപിഎസിന് ചുമതല