ഡാലസ് ∙ തീക്കോയി ഇടവക പുല്ലാട്ട് പി.വി. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (84) അന്തരിച്ചു. വേണാട്ട് കുടുംബാംഗമാണ്. ഡാലസ് കേരള അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം ജോയ് ആന്റണിയുടെ സഹോദരിയാണ് പരേത.

മക്കള്‍: തങ്കച്ചന്‍ മാനത്തൂര്‍, ആന്റണി തോമസ് (സ്നന്റോണിയോ ടെക്സസ്), ടോമി തീക്കോയി, ജെയിംസ് കാഞ്ഞിരപ്പള്ളി, ബീന (ത്രിപുര), ബെന്നി (ദുബായ്) ജെസ്സി കുടയത്തൂര്‍, മിനി മുട്ടുചിറ, ബിന്ദു ഇളങ്ങുളം.

മരുമക്കള്‍: മോളി, ആലിസ്, ആന്‍സി, ഗീത, ടോമി, ടെസ്സി, ബിനോയ്, ജോണി, മാത്തച്ചന്‍. സഹോദരങ്ങൾ: ആന്റണി സക്കറിയ (ഡാലസ്), സെബാസ്റ്റ്യൻ ആന്റണി (ദുബായ്), ജോസ് ആന്റണി, ജോയ് ആന്റണി (റൗലറ്റ്, ഡാലസ്).

കൂടുതൽ വിവരങ്ങൾക്ക്: ജോയ് വേണാട്ട് (972 890 6405). ശവസംസ്‌കാരം മാര്‍ച്ച് മൂന്നിന് ഇടവക ദേവാലയത്തില്‍.

വാർത്ത: പി.പി. ചെറിയാൻ