കേരള പോൾ ട്രാക്കർ സർവേയിൽ ഇന്ധന വിലവർധന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് 70 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. 19 ശതമാനം ആളുകൾ പ്രതിഫലിക്കില്ല എന്നും 11 ശതമാനം പേർ അറിയില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.