കേരള പോൾ ട്രാക്കർ സർവേയിൽ മധ്യകേരളം എൽഡിഎഫിനൊപ്പം. എൽഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം. 16 മുതൽ 18 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കും. ഇതിൽ എൻഡിഎയ്ക്ക് 0 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ അഭിപ്രായം.