വ്യാ​ഴാ​ഴ്ച 1019 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ബാ​ധ​യേ​റ്റ​വ​രു​ടെ എ​ണ്ണം 188,024 ആ​യി. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 9,036 പ​രി​ശോ​ധ​ന​ക​ളാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ കോ​വി​ഡ് ചി​കി​ത്സ​ലാ​യി​രു​ന്നു അ​ഞ്ചു​പേ​ര്‍ കൂ​ടി മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,067 ആ​യി. 971 പേ​രാ​ണ് ഇ​ന്ന​ലെ രോ​ഗ മു​ക്ത​രാ​യ​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 176,019 ആ​യി