ഡാലസ് ∙ പുതുപള്ളി കറുകപ്പടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാൻ ഗ്രേയ്സ് ദമ്പതികളുടെ മകൻ തോമസ് നൈനാൻ (നോബിൾ –34) ഡാലസിൽ അന്തരിച്ചു. ഐടി ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് അഗപ്പ ബ്രദറൺ അസംബ്ലി അംഗമാണ്. ഭാര്യ : അബിയ (അങ്കമാലി ഇവാഞ്ചലിസ്റ്റ് ബാബു തോമസിന്റെ മകളാണ്).

സഹോദരിമാർ : നിസ്സി – ജോജി (ഡാലസ്) , എമിലി – ലൈജു (തിരുവനന്തപുരം).

പൊതുദർശനം : ഫെബ്രുവരി 26 വെള്ളി വൈകിട്ട് 4.30 മുതൽ

സ്ഥലം : മക്കാർതർ ബിലവഡ് ബാപ്റ്റിസ്റ്റ് ചർച്ച് (8001 മസ്താംഗ് ഡ്രൈവ് – ഇർവിങ്)