ഡാലസ് ∙ മുണ്ടക്കയം കുന്നുമ്പുറത്തു സി. ഐ. സാമുവേൽ ഡാലസിൽ അന്തരിച്ചു. ഡാലസ് കേരള അസോസിയേഷൻ കൈരളി മുൻ എഡിറ്റർ ഷിബുസാമിന്റെ പിതാവാണ് പരേതൻ. ഭാര്യ:കൊല്ലാട് കൊടുവത്തു പരേതയായ ചാച്ചിയമ്മ സാമുവേൽ.

മക്കൾ : ഷാജി സാം – റൂബി സാം,(ഡാളസ് )ഷിബു സാം-അനിത സാം (മസ്‌ക്വിറ്റ് )

പൊതുദര്ശനവും സംസ്കാര ശുശ്രുഷയും

ഫെബ്രു 27 ശനിയാഴ്ചരാവിലെ 9.30 മുതൽ 12.30 വരെ

സ്ഥലം :സി എസ് ഐ കോൺഗ്രിഗേഷൻ ഓഫ് ഡാലസ്,ഗാർലാൻഡ് ,ടെക്സാസ്

തുടർന്നു സണ്ണിവെയ്ൽ ന്യൂഹോപ്‌ ഫ്യൂണറൽ ഹോമിൽ സംസ്കാരം .

കേരള അസോസിയേഷൻ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന ഷിബു സാമിന്റെ പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചനം അറിയികുന്നതായി അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു .

വാർത്ത∙ പി. പി. ചെറിയാൻ