ഫിലഡൽഫിയ∙ പിഎഫ്ജിഎ സഭാംഗം ജോൺ കുര്യൻ (70 )അന്തരിച്ചു. നിരണം പുള്ളിപ്പടവിൽ പരേതരായ പി.വി കുര്യന്റെയും ചിന്നമ്മയുടെയും മകനാണ്.

ഭാര്യ: മേപ്രാൽ പാലമറ്റം ആനി ജോൺ. മക്കൾ: സൂസൻ സാംസൺ , സ്റ്റീഫൻ ജോൺ , മരുമകൻ : സാംസൺ ഹെവൻലി ബീറ്റ്‌സ് .

കൊച്ചുമക്കൾ: ഷാരോൺ , സ്റ്റെയ്‌സൺ . സഹോദരങ്ങൾ ഈപ്പൻ കുര്യൻ, കുര്യൻ വർക്കി, ഉമ്മൻ കുര്യൻ , സഹോദരിമാർ: എലിസബത്ത് മാത്യു ,മേരി ചാണ്ടി.

സംസ്ക്കാരച്ചടങ്ങുകൾ ഫെബ്രുവരി 26 വെള്ളിയാഴ്ച രാവിലെ 9.00 മുതൽ 11.30 വരെ ലാംപ് ഫ്യൂണറൽ ഹോം 101 Byberry Rd, Huntingdon Valley PA 19006 നടക്കും