രാജ്യത്ത് നാളെ ഭാരത് ബന്ദ്. ഇന്ധന വില, ജിഎസ്ടി എന്നിവയിൽ പ്രതിഷേധിച്ചാണ് ബന്ദ്.

എന്നാൽ കേരളത്തെ ബന്ദ് ബാധിക്കില്ല. സംസ്ഥാനത്തെ കടകൾ തുറക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു